ഒമാൻ: മധുര പാനീയങ്ങൾക്കുള്ള 50% നികുതി ഒക്ടോബർ 1 മുതൽ നടപ്പിലാക്കും
രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക്, ഒക്ടോബർ 1 മുതൽ 50 ശതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്തുന്നതാണ്.
Continue Readingവിൽപനക്കായി വെക്കുന്ന ഉത്പന്നങ്ങളിൽ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) കൂടി ഉൾപ്പെടുത്തിയ വിലവിവരങ്ങളായിരിക്കണം പ്രദർശിപ്പിക്കേണ്ടതെന്ന് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകൊറോണാ വൈറസ് വ്യാപനം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വാണിജ്യ മേഖലയ്ക്ക് ആശ്വാസമേകുന്നതിനുള്ള നടപടികളുമായി ഒമാൻ ടാക്സ് അതോറിറ്റി.
Continue Readingമദ്യത്തിനും, മദ്യമടങ്ങിയ ഉത്പന്നങ്ങൾക്കും ഒമാനിൽ ജൂലൈ 1 മുതൽ 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തി.
Continue Readingഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.
Continue Readingഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ഗതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Readingപ്രവാസികൾക്ക് ടാക്സ് നൽകേണ്ടി വരും എന്ന കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം.
Continue Reading