ദുബായ്: ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ നിരത്തിലിറക്കുന്നതിനുള്ള പദ്ധതിയുടെ പരീക്ഷണം പുരോഗമിക്കുന്നതായി RTA
എമിറേറ്റിലെ റോഡുകളിൽ ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ ഉപയോഗിച്ച് യാത്രാസേവനം നൽകുന്ന പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുന്നതായും, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പരീക്ഷണം പുരോഗമിക്കുന്നതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
