അബുദാബി: 2022-2023 സീസണിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു
2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 8 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റി അറിയിച്ചു.
Continue Readingദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന ടൂറിസം രംഗത്തെ സാധ്യതകൾ ഇന്ത്യ – ബഹ്‌റൈൻ പ്രതിനിധി സംഘം വിലയിരുത്തി.
Continue Readingദുബായിൽ നടന്ന് വന്നിരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ മുപ്പതാമത് പതിപ്പ് 2023 മെയ് 4-ന് സമാപിച്ചു.
Continue Reading2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ദുബായിൽ ആരംഭിച്ചു.
Continue Readingദുബായ് മുന്നോട്ട് വെക്കുന്ന വൈവിധ്യമാർന്ന സുസ്ഥിര ടൂറിസം അനുഭവങ്ങളെ എടുത്തുകാട്ടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ആരംഭിക്കും.
Continue Readingജലാശയത്തിന്റെ മുകളിലൂടെ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഒരു ജലാശയത്തിന്റെ മുകളിലൂടെയുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് മുസന്ദം ഗവർണറേറ്റിൽ തുറന്ന് കൊടുക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1 മുതൽ ദുബായിൽ ആരംഭിക്കും.
Continue Reading