ഖത്തർ: ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു

ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.

Continue Reading

2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചു

2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഖോർഫക്കൻ 2023-ലെ മികച്ച അറബ് നഗരം

2023-ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു.

Continue Reading

സൗദി: എല്ലാ ജിസിസി നിവാസികൾക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി; തൊഴിൽ അടിസ്ഥാനമാക്കിയുള്ള നിബന്ധന ഒഴിവാക്കും

സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന, ജിസിസി രാജ്യങ്ങളിലെ മുഴുവൻ പ്രവാസികൾക്കും, അവരുടെ തൊഴിൽപദവി കണക്കാക്കാതെ തന്നെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

സൗദി: ടൂറിസം പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്കായുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചതായി RCU

ടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം 14.36 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

2022-ൽ മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി ടൂറിസം മന്ത്രാലയം

കഴിഞ്ഞ വർഷം ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് അറിയിച്ചു.

Continue Reading

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.

Continue Reading