ടൂറിസം മേഖലയിൽ 100 ദശലക്ഷം തൊഴിലുകൾ മഹാമാരി മൂലം ഭീഷണിയിലെന്ന് UN സെക്രട്ടറി ജനറൽ
കൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
Continue Reading
