ഒമാൻ: സന്ദർശകർ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശം

ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃത ടൂറിസം സ്ഥാപനങ്ങളെ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

അനധികൃത ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം രണ്ട് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് പുതിയ നയങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ ടൂറിസം മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നയങ്ങൾ പ്രഖ്യാപിച്ചു.

Continue Reading