ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ഒക്ടോബർ 16-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 ഒക്ടോബർ 12 മുതൽ ആരംഭിക്കും

റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് 2024 ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി.

Continue Reading

‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ ഡോക്യുമെൻ്ററി കാമ്പെയ്നുമായി അബുദാബി ടൂറിസം വകുപ്പ്

അൽ ഐനിൻ്റെ സമ്പന്നമായ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി ‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ എന്ന പേരിൽ നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് തുടക്കമിട്ടു.

Continue Reading

ഒമാൻ: സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ ഓഗസ്റ്റ് 18-ന് ആരംഭിക്കും

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി നാല് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 413122 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: വിനോദസഞ്ചാരികൾക്കുള്ള പ്രത്യേക ബസ് സർവീസ് ആരംഭിക്കുന്നതായി RTA

വിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദോഫാർ മുനിസിപ്പാലിറ്റി

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: 2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം സന്ദർശകരെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു

2024-ന്റെ ആദ്യ പകുതിയിൽ 60 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യയിലെത്തിയതായി ടൂറിസം മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading