ഒമാൻ: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ലൈസൻസ് നമ്പറുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്ന് ഒമാൻ അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി അറേബ്യ: ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി

രാജ്യത്തെ ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് അറിയിച്ചു.

Continue Reading

ദുബായ് ഡെസ്റ്റിനേഷൻസ് ഗൈഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കി

ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായി ബ്രാൻഡ് ദുബായ് ഒരു പുതിയ ഗൈഡ് പുറത്തിറക്കി.

Continue Reading

ഖരീഫ് സീസൺ: ദോഫാറിലേക്ക് സഞ്ചരിക്കുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ROP

ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ കൈവശം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: സലാലയിൽ ജൂലൈ 14 മുതൽ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തി

2025 ജൂലൈ 14, തിങ്കളാഴ്ച മുതൽ സലാലയിൽ പുതിയ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് GCC സെക്രട്ടറി ജനറൽ

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി അറിയിച്ചു.

Continue Reading

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചു

2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

Continue Reading