ഒമാൻ: ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം

രാജ്യത്തെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ മുതലായ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അവയുടെ ടൂറിസ്റ്റ് ലൈസൻസ് നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്

ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യ നഗരപര്യടനത്തിനുള്ള അവസരം

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിന് അവസരം നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്ത്

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി DCT

എമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading

സൗദി: വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി മന്ത്രി

വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

ദുബായ്: ലോകത്തെ ഏറ്റവും മനോഹരമായ അമ്പത് ചെറുനഗരങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ ഹത്തയെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും മനോഹരമായ അമ്പത് ചെറുനഗരങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ ദുബായിലെ ഹത്തയെ തിരഞ്ഞെടുത്തു.

Continue Reading

ദുബായ്: രാത്രികാലങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് ബീച്ചുകൾ തുറന്നു

വിനോദസഞ്ചാരികൾക്ക് രാത്രിസമയങ്ങളിൽ നീന്തുന്നതിന് അനുമതി നൽകിയിട്ടുള്ള മൂന്ന് പുതിയ ബീച്ചുകൾ തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading