ഏഴു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്ക്കാലികമായി നിർത്തിവെച്ചു
കൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ ഇലക്ട്രോണിക് ടൂറിസ്റ്റു വിസയും, ഓൺ-അറൈവൽ ടൂറിസ്റ്റു വിസയും അനുവദിക്കുന്നത് സൗദി മിനിസ്ട്രി ഓഫ് ടൂറിസം താത്ക്കാലികമായി നിർത്തിവെച്ചു.
Continue Reading