2023-ൽ വിദേശ നിക്ഷേപത്തിൽ ലോകത്ത് യു.എ.ഇ രണ്ടാമതെത്തി
2023-ൽ വിദേശ നിക്ഷേപ രംഗത്ത് യു എ ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-ൽ വിദേശ നിക്ഷേപ രംഗത്ത് യു എ ഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി.
Continue Readingഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സലേം അൽ സുവൈദി പ്രകടിപ്പിച്ചു.
Continue Readingഎമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.
Continue Readingട്രാൻസ്‌പോർട്, ഇൻഫ്രാസ്ട്രക്ച്ചർ സ്ഥാപനമായ RITES ലിമിറ്റഡ്, ഗുജറാത്ത് മാരിടൈം ബോർഡ് എന്നിവരുമായി എ ഡി പോർട്സ് ഗ്രൂപ്പ് ഒരു സഹകരണ കരാറിൽ ഒപ്പ് വെച്ചു.
Continue Readingഇന്ത്യൻ വ്യാപാരികൾക്കായി ദുബായിൽ നിർമ്മിക്കുന്ന ‘ഭാരത് മാർക്കറ്റ്’ വാണിജ്യ സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചേർന്ന് നിർവഹിച്ചു.
Continue Readingസുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാതൃകയാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തമെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചു.
Continue Reading2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കും.
Continue Reading