അബുദാബി: ഏഴായിരം ദിർഹത്തിൽ കൂടുതലുള്ള പിഴതുകകൾ അടച്ച് തീർക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി
എമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ നിലവിൽ ഏഴായിരം ദിർഹത്തിൽ കൂടുതൽ പിഴതുകകൾ നിലനിൽക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ച 2850 പേർക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ കാലാവധി 2022 ജനുവരി 14 വരെ നീട്ടിയതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
Continue Readingരാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായിക്കുന്നതിനായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിച്ചിട്ടുള്ള പ്രത്യേക പദ്ധതിയ്ക്ക് 2021 ഡിസംബർ 18-ന് തുടക്കമായി.
Continue Readingനമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായകമാകുന്ന ഒരു പ്രത്യേക പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി.
Continue Readingയു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.
Continue Reading