ഒമാൻ: അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നു; പൗരന്മാർക്കും, പ്രവാസികൾക്കും യാത്ര ചെയ്യാം
അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Readingരോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി.
Continue Readingനവംബർ 11 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 96 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് COVID-19 PCR റിസൾട്ട് നിർബന്ധമാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഉത്തരവ് ഇറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് നവംബർ 2 മുതൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
Continue Readingഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Readingനിലവിൽ സാധുതയുള്ള തൊഴിൽ, റെസിഡൻസി വിസകളിലുള്ളവർക്കും, വിസ കാലാവധി പുതുക്കിയവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രാനുമതി നൽകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കി.
Continue Readingഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingരാജ്യത്തെ പൗരന്മാരുടെയും, നിവാസികളുടെയും വിദേശയാത്രകളും, ഖത്തറിലേക്കുള്ള യാത്രകളും സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, ഏതാനം ചെറിയ മാറ്റങ്ങളോടെ തുടരാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingരോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.
Continue Reading