യു എ ഇയിലേക്ക് പ്രവേശിക്കാൻ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR റിസൾട്ട് ഉപയോഗിക്കാമെന്ന് NCEMA
യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ, സർക്കാർ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading
