യു എ ഇ: അനുമതിയില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികൾ വിശദീകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ
രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ലൈസൻസില്ലാതെ പണം പിരിക്കുന്നതിനുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.
Continue Readingയു എ ഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പൊതു, ചരിത്ര, ദേശീയ, സ്വകാര്യ രേഖകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ശിക്ഷാനടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
Continue Readingരാജ്യത്ത് ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന മുന്നറിയിപ്പ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingഓൺലൈനിലൂടെ തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങൾ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingമറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading