ഗ്ലോബൽ വില്ലേജ് സീസൺ 27: കൂടുതൽ വിപുലമായ ആകർഷണങ്ങൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്കായി കൂടുതൽ മികച്ച ആകർഷണങ്ങളും, സേവനങ്ങളും ഉൾപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

Continue Reading

അബുദാബി: സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി

സൈക്കിൾ, ഇലക്ട്രിക്ക് ബൈക്ക് എന്നിവയുടെ ഉപയോഗം സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കിയതായും, ഇത്തരം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കി.

Continue Reading

ഏഷ്യ കപ്പ് 2022 മത്സരങ്ങൾ ഓഗസ്റ്റ് 27 മുതൽ; മത്സരങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ ദുബായ് പോലീസ് അറിയിച്ചു

2022 ഓഗസ്റ്റ് 27, ശനിയാഴ്ച ആരംഭിക്കുന്ന പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.

Continue Reading

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന സ്ഥാനം ദുബായ് എയർപോർട്ട് നിലനിർത്തി

2022 ഓഗസ്റ്റ് മാസത്തിലെ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന സ്ഥാനം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് നിലനിർത്തി.

Continue Reading

ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു.

Continue Reading

വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

യു എ ഇ: സുഹൈൽ നക്ഷത്രം തെളിഞ്ഞു; വേനൽ ചൂടിന് അവസാനമാകുന്നു

രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു.

Continue Reading

യു എ ഇ: 2022-2023 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.

Continue Reading

അൽ ഐൻ: മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

അൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading