യു എ ഇ: ഗാർഹിക ജീവനക്കാരുടെ വേതന വിതരണം WPS സംവിധാനത്തിലൂടെയാക്കാൻ തീരുമാനം

ഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി RTA

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ ഫിത്ർ വേളയിൽ 6.39 ദശലക്ഷം പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് ചേംബേഴ്‌സ് ചെയർമാനും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

ദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

Continue Reading

ഈദുൽ ഫിത്ർ അവധി: ദുബായിലെ ഏതാനം ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രം

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ ഏതാനം പൊതു ബീച്ചുകളിലേക്കുള്ള പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഈദുൽ ഫിത്ർ: ഏഴായിരത്തിലധികം ഇന്റർസിറ്റി ബസ് സർവീസുകൾ നടത്തുമെന്ന് ഷാർജ RTA

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ ഏഴായിരത്തിലധികം ഇന്റർസിറ്റി ബസ് ട്രിപ്പുകൾ നടത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading