യു എ ഇ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
ഒമാനിൽ 2022 മെയ് 4-ന് രാത്രി റിക്‌ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 2022 മെയ് 4-ന് രാത്രി റിക്‌ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രമേയമായുള്ള അലങ്കാരങ്ങളോടെ എമിറേറ്റ്സ് പ്രത്യേക A380 വിമാനങ്ങൾ പുറത്തിറക്കി.
Continue Reading2022 ജൂൺ 1 മുതൽ എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത് ബാധകമാകുന്ന ഉത്പന്നങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി മീഡിയ ഓഫീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത മുപ്പത് ദിവസമാക്കി ഉയർത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Readingഅടുത്തിടെ പുറത്തിറക്കിയ പുതിയ അഞ്ച്, പത്ത്, അമ്പത് ദിർഹം കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ വന്നതായും, യു എ ഇയിലെ മുഴുവൻ ബാങ്കുകളിലേക്കും ഇവ വിതരണം ചെയ്തതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Reading2022 മെയ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി
Continue Readingയു എ ഇയിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 മെയ് 23 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിലെ പ്രാർത്ഥനകൾ, സാമൂഹിക ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ജലാശയത്തിൽ പുതിയ ഈഗിൾ റേ ഇനത്തെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Reading