എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും

എക്സ്പോ 2020 ദുബായുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഉദ്‌ഘാടനത്തിന് മുന്നോടിയായി H.H. മുഹമ്മദ് ബിൻ റാഷിദ് എക്സ്പോ ഓപ്പറേഷൻ സെന്റർ സന്ദർശിച്ചു

ലോക എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിശകലനം ചെയ്യുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ എക്സ്പോ 2020 വേദിയിലെ ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഒരുക്കി RTA

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി.

Continue Reading

2021 ഒക്ടോബറോടെ 120-ൽ പരം നഗരങ്ങളിലേക്കുള്ള വിമാനയാത്രകളുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് IATA ട്രാവൽ പാസ് നടപ്പിലാക്കും

ആറ് വൻകരകളിലെയും നഗരങ്ങളിലേക്ക് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസ് ആദ്യമായി നടപ്പിലാക്കിയ ആദ്യ എയർലൈനായി എമിറേറ്റ്സ് മാറിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: രോഗമുക്തി നേടിയശേഷവും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ പരിചരണത്തിനായി DHA പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചു

എമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ദുബായ് സഫാരി പാർക്ക് പുതിയ സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി ഒരുങ്ങി

എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയൻ സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി ഒരുങ്ങി.

Continue Reading

യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA

രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാതിരിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

പന്ത്രണ്ടാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു

അൽ ഐൻ പുസ്തകമേളയുടെ പന്ത്രണ്ടാമത് പതിപ്പ് 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading