എക്സ്പോ 2020 ദുബായ്: ഔദ്യോഗിക ഗാനം പുറത്തിറക്കി

വാണിജ്യപരമായും, സാംസ്കാരികപരമായും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന എക്സ്പോ 2020 ദുബായുടെ ഔദ്യോഗിക ഗാനം 2021 സെപ്റ്റംബർ 21, ചൊവ്വാഴ്ച്ച പുറത്തിറക്കി.

Continue Reading

അൽ ഐൻ മൃഗശാല തങ്ങളുടെ വെബ്സൈറ്റ് സന്ദർശകർക്കായി മൂന്ന് പുതിയ ഓഡിയോ ടൂർ അനുഭവങ്ങൾ ആരംഭിച്ചു

തങ്ങളുടെ വെബ്സൈറ്റ് സന്ദർശകർക്ക് ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്ററിലൂടെ ഒരു ഭ്രമിപ്പിക്കുന്ന യാത്രാനുഭവം നൽകുന്നതിനായി അൽ ഐൻ മൃഗശാല മൂന്ന് പുതിയ ഓഡിയോ ടൂർ അനുഭവങ്ങൾ ആരംഭിച്ചു.

Continue Reading

പത്താമത് മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ 2022-ൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും

മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ, കോമിക് സമ്മേളനമായ ‘മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ’ (MEFCC) 2022 മാർച്ച് മാസത്തിൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

ഷാർജ: തൊഴിലാളികൾക്കായി അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചു

ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: പൊതു ലൈബ്രറികളുടെ പ്രവർത്തന സമയക്രമം സാധാരണ രീതിയിലേക്ക് മാറ്റിയതായി അറിയിപ്പ്

എമിറേറ്റിലെ മുഴുവൻ പൊതു ലൈബ്രറികളുടെയും പ്രവർത്തനം അവയുടെ ഔദ്യോഗിക സമയക്രമം പാലിക്കുന്ന രീതിയിലേക്ക് തിരികെ ഏർപ്പെടുത്തിയതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഷാർജ: വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകൾക്കേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സുരക്ഷാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്യൂരിറ്റി കമ്മിറ്റി

2021 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി.

Continue Reading

അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു

എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്കേർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്തുന്നു; COVID-19 പരിശോധന ഒഴിവാക്കും

മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദ്ദേശം

എമിറേറ്റിൽ COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനർഹരായവർ, അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20-ന് മുൻപായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading