ഹിജ്‌റ പുതുവർഷ അവധി: SEHA-യുടെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അറിയിപ്പ്
ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കീഴിലുള്ള ആരോഗ്യ സേവനകേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ചത്തെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.
Continue Reading
