ഹിജ്‌റ പുതുവർഷ അവധി: ദുബായിൽ രണ്ട് ദിവസം പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കെത്തുന്നവർക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് എമിറേറ്റിലെത്തിയ ശേഷം 12 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

GDRFA അനുമതിയുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ്

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് ഔദ്യോഗികമായി അറിയിച്ചു.

Continue Reading

ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേരു മാറ്റാൻ തീരുമാനിച്ചതായി RTA

ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പ്രവേശനം: വാക്സിനേഷൻ സംബന്ധിച്ച് എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ സ്ഥിരീകരണം നൽകി

ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് നിലവിൽ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്ത 27076 പേർക്ക് പിഴ ചുമത്തിയതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്തതിന്, 2021-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം, 27076 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ NCEMA അനുമതി നൽകി

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഏതാനം സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുമതി നൽകി.

Continue Reading

അബുദാബി: COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി DoH

എമിറേറ്റിലെ COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയതായി ICA

എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതുക്കിയതും, നവീകരിച്ചതുമായ പതിപ്പ് പുറത്തിറക്കിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading