അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള പുതുക്കിയ യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്ര മാനദണ്ഡങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: SEHA-യുടെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അറിയിപ്പ്

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കീഴിലുള്ള ആരോഗ്യ സേവനകേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ചത്തെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി നൽകി

നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി 2021 ഡിസംബർ 9 വരെ നീട്ടി നൽകിയിട്ടുണ്ട്.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷ അവധി: ഓഗസ്റ്റ് 12-ന് ഷാർജയിൽ വാഹന പാർക്കിംഗ് സൗജന്യം

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 20 മുതൽ നടപ്പിലാക്കും

എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി; പുതുക്കിയ ആപ്പിൽ ഗ്രീൻ പാസ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സ്റ്റാറ്റസ് രേഖപ്പെടുത്തും

രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു ബോധവത്ക്കരണ വീഡിയോയിലൂടെ അറിയിപ്പ് നൽകി.

Continue Reading