യു എ ഇ: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പഠന രീതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം
രാജ്യത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
