യു എ ഇ: ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

യു എ ഇയിൽ ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: COVID-19 പരിശോധനകൾ 5 ദശലക്ഷം കടന്നു; രോഗവ്യാപനത്തിൽ നിയന്ത്രണം; രോഗമുക്തി നിരക്ക് 90 ശതമാനം

രാജ്യത്തെ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം 5 ദശലക്ഷം കടന്നതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വോക് ഇൻ സംവിധാനം ആരംഭിച്ചു

എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള വോക് ഇൻ സംവിധാനം ആരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: പള്ളികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

യു എ ഇയിലെ പള്ളികളിൽ പ്രാർത്ഥനകൾക്കായി എത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മുൻകരുതലുകളും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.

Continue Reading

യു എ ഇയിലേക്കുള്ള യാത്രികർക്ക് ICMR അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 PCR റിസൾട്ട് ഉപയോഗിക്കാം

യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലോ, നഗരങ്ങളിലോ യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകൾ ഇല്ലെങ്കിൽ, അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്, എത്തിഹാദ്, എമിറേറ്റ്സ് മുതലായ വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading