യു എ ഇ: 375 പേർക്ക് കൂടി COVID-19
യു എ ഇയിൽ 375 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 29-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 375 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 29-നു അറിയിച്ചു.
Continue Readingബലിപ്പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഓഗസ്റ്റ് 1 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വെള്ളി, ശനി എന്നിവ ഉൾപ്പടെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 369 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 28-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാരിൽ 60 ശതമാനം പേരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ആരോഗ്യ രംഗത്തെ ഉൾപ്പടെ, എല്ലാ മുൻനിര പ്രവർത്തകരെയും യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ് ഈദുൽ അദ്ഹ വേളയിൽ പ്രശംസിച്ചു.
Continue Readingയു എ ഇയിൽ 264 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 27-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ഗതാഗതത്തിനുള്ള ബസുകളിൽ യാത്രികർ തമ്മിലുള്ള സമൂഹ അകലം നിരീക്ഷിക്കുന്നതിനും, ഇതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഡിജിറ്റൽ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).
Continue Readingഓഗസ്റ്റ് 1 മുതൽക്കുള്ള, വന്ദേ ഭാരത് അഞ്ചാം ഘട്ടത്തിലെ വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 27) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Reading