യു എ ഇ: ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എംബസ്സി റെജിസ്ട്രേഷൻ ഒഴിവാക്കി; നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം

നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, യു എ ഇയിലെ നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

യു എ ഇ: മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി; 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 274 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ തീരുമാനം

ഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.

Continue Reading

അബുദാബി: സ്‌കൂൾ ബസുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി നഴ്‌സറികൾ തുറക്കാൻ തീരുമാനം

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു.

Continue Reading