പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് വന്ദേ ഭാരത് എയർ ഇന്ത്യ വിമാനങ്ങളിൽ മടങ്ങാൻ അവസരം

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി.

Continue Reading

ജൂലൈ 15 മുതൽ ജൂലൈ 31 വരെ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 51 സർവീസുകൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: പാസ്സ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ എംബസി

അബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു

ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.

Continue Reading

അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: അടുത്ത 2 മാസത്തിനിടെ രണ്ട് ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്താൻ തീരുമാനം

അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading