യു എ ഇ: COVID-19 സുരക്ഷാ വീഴ്ച്ചകൾ തുടരുന്നു; നിയമലംഘകരുടെ വിവരങ്ങൾ പുറത്തുവിട്ടു

COVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു.

Continue Reading

യു എ ഇ: വിദേശയാത്രകൾക്ക് പെർമിറ്റ് നിർബന്ധമാക്കി

യു എ ഇയിൽ നിന്നുള്ള വിദേശയാത്രകൾക്ക് ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ICA) പെർമിറ്റ് നിർബന്ധമാക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദഹരി വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കാൻ കുട്ടികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇളവ് നൽകി

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി.

Continue Reading

അജ്‌മാൻ: സർക്കാർ മേഖലയിലെ ഓഫീസുകളിൽ ജൂലൈ 1 മുതൽ 75 ശതമാനം ജീവനക്കാർ ഹാജരാകും

എമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകി.

Continue Reading

റാസ് അൽ ഖൈമ: ജൂലൈ 5 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരിച്ചെത്താൻ നിർദ്ദേശം

റാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

അൽ ദഫ്‌റ വ്യവസായിക മേഖലയിലെ COVID-19 പരിശോധനകൾ പൂർത്തിയായതായി അബുദാബി DoH

അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 29-നു രാത്രി അറിയിച്ചു.

Continue Reading

യു എ ഇ: പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറക്കും

യു എ ഇയിലെ പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.

Continue Reading