അബുദാബി: മുസഫയിൽ മെയ് 9 മുതൽ വ്യാപകമായ COVID-19 പരിശോധനാ പരിപാടികൾ ആരംഭിക്കും

COVID-19 വ്യാപനം തടയുന്നതിനായി, മുസഫയിൽ മെയ് 9, ശനിയാഴ്ച്ച മുതൽ വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

പ്രവാസികളുമായുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലെത്തി

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.

Continue Reading

യു എ ഇയിൽ നിന്ന് മടങ്ങുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ

പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കു വെച്ചു.

Continue Reading

യു എ ഇ: പ്രായമായവരെയും കുട്ടികളെയും വാണിജ്യ സ്ഥാപനങ്ങളിലും, മാളുകളിലും പ്രവേശിപ്പിക്കില്ല

യു എ ഇയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഷോപ്പിംഗ് മാളുകൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading

പ്രവാസികളുടെ മടക്കയാത്രയുടെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികളുടെ മടക്കയാത്രയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവരെ കുറിച്ച് ജാഗ്രതവേണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനോട് നിർദ്ദേശിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7-നു 2 പ്രത്യേക വിമാന സർവീസുകൾ

അടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച 2 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading