യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്കുള്ള കരാർ അനുവദിച്ചു; 2029-ൽ പ്രവർത്തനക്ഷമമാക്കുമെന്ന് RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും

പൊതു ചാർജിങ് സംവിധാനങ്ങളിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന നിരക്ക് അടുത്ത മാസം മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ദുബായ്: 2025-ലെ റീട്ടെയിൽ കലണ്ടർ പുറത്തിറക്കി

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE)
നഗരത്തിന്റെ റീട്ടെയിൽ മേഖലയെ ശക്തിപ്പെടുത്തുന്ന വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന 2025 റീട്ടെയിൽ കലണ്ടർ പുറത്തിറക്കി.

Continue Reading

ദുബായ്: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി

ദുബായിലെ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ന്യൂ ഇയേഴ്സ് ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റി യോഗം ചേർന്നു.

Continue Reading

ദുബായ്: ബസ് പൂളിങ് സേവനവുമായി RTA

യാത്രികർക്ക് മിനിബസ് യാത്രകൾ പങ്ക് വെക്കാൻ സൗകര്യമൊരുക്കുന്ന ഒരു ബസ് പൂളിങ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ സന്ദർശിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.

Continue Reading