അജ്‌മാൻ: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി അജ്‌മാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠനം തുടരും

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠന രീതി തുടരുമെന്ന് ദുബായ് സർക്കാർ അറിയിച്ചു.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരും

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ്

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിൽ ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരാൻ തീരുമാനം

രാജ്യത്തെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്കുള്ള പ്രവേശനത്തിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഷാർജ: സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് ഏപ്രിൽ 17 വരെ നീട്ടി

എമിറേറ്റിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ നീട്ടിയതായി ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി.

Continue Reading

ഫുജൈറ: സർക്കാർ മേഖലയിൽ ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് തുടരും

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് ഫുജൈറ അധികൃതർ വ്യക്തമാക്കി.

Continue Reading