ദുബായ്: ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചു

എമിറേറ്റിലെ 4500 ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: മാർച്ച് 26 വരെ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് ITC

എമിറേറ്റിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചു.

Continue Reading

ദുബായ് സർക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി

ദുബായ് സർക്കാരിന്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

യു എ ഇ: ഓൺ അറൈവൽ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക

യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1202 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

റമദാൻ: എല്ലാത്തരത്തിലുള്ള ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി: യു എ ഇയുമായുള്ള കരാറിന് ഇന്ത്യൻ ക്യാബിനറ്റിന്റെ അംഗീകാരം

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനം സാധ്യമാക്കുന്നതിനായി യു എ ഇയുമായി ഏർപ്പെടുന്ന ഇന്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക് കരാറിന് (IGFA) ഇന്ത്യൻ കാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ദുബായ് ക്യാൻ പദ്ധതി: രണ്ട് വർഷത്തിനിടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 18 ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 18 ദശലക്ഷത്തോളം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading