അബുദാബി: ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം അരങ്ങേറും
എമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2025 സെപ്റ്റംബർ 30 വരെ എക്സ്പോ സിറ്റി ദുബായിലെ മൂന്ന് പ്രധാന പവലിയനുകളിലേക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
Continue Readingഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉം അൽ കുവൈൻ കിരീടാവകാശി H.H. ഷെയ്ഖ് റാഷിദ് ബിൻ സഊദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഅൽ വാസിൽ റോഡ് നവീകരിക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പദ്ധതി പ്രഖ്യാപിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Reading2025 മെയ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 724.7 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു.
Continue Readingദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും.
Continue Readingദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading