അജ്‌മാൻ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

അൽ ഐൻ: ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു

2024 ഡിസംബറിൽ അൽ ഐൻ സിറ്റിയിൽ നടക്കാനിരിക്കുന്ന ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു.

Continue Reading

പൊതുമാപ്പ്: ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്‌ഡെസ്‌ക് നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല

യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഹെൽപ്‌ഡെസ്‌ക് 2024 നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല.

Continue Reading

ദുബായ്: ഔദ് മേത്തയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ഔദ് മേത്തയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2024 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2024 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും; നവംബർ 1 മുതൽ അനധികൃത പ്രവാസികളെ നിയമിക്കുന്നവർക്ക് പിഴ

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് (2024 ഒക്ടോബർ 31, വ്യാഴാഴ്ച) അവസാനിക്കും.

Continue Reading

2024 മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

2024-ന്റെ മൂന്നാം പാദത്തിൽ 4.4 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading