യു എ ഇയിലെ വിസ്മയക്കാഴ്ചകൾ എടുത്ത് കാട്ടി ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണ പരിപാടിയുടെ വെബ്സൈറ്റ്

ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രാജ്യത്തെ പ്രധാന ഔട്ട്ഡോർ വിസ്മയക്കാഴ്ചകൾ അടുത്തറിയാനാകുന്നതാണ്.

Continue Reading

അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ കുറഞ്ഞ വേഗപരിധി സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധി സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024-ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.

Continue Reading

അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ വലിയ വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അനുമതി നൽകി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 2024 ജനുവരി 29 മുതൽ ഹെവി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ അനുമതി നൽകിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: എമിറാത്തി ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു

പത്ത് ദിവസം നീണ്ട് നിൽക്കുന്ന എമിറാത്തി ലൈറ്റ് ആർട്ട് ആൻഡ് കൾച്ചർ മേളയായ ‘ധായ് ദുബായ്’ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു.

Continue Reading

ദുബായ്: ഗൾഫുഡ് പ്രദർശനം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഈ വർഷത്തെ പതിപ്പ് 2024 ഫെബ്രുവരി 19 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ നേതാക്കൾ ഇന്ത്യൻ പ്രസിഡന്‍റിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു

രാഷ്ട്രത്തിന്‍റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading