ദുബായ്: MEBAA എയർലൈൻ ഷോ ഡിസംബർ 10-ന് ആരംഭിക്കും

മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ: ‘ദുബായ് വാക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകി

‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

അബുദാബി: സായിദ് ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം

പാരീസിൽ നടന്ന വേൾഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ അവാർഡായ പ്രിക്സ് വെർസൈൽസിൽ ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് (AUH) തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് പതിപ്പിന് തുടക്കമായി.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി ബാധകമായ വ്യക്തികളോട് റിട്ടേണുകൾ ഫയൽ ചെയ്യാൻ FTA

കോർപ്പറേറ്റ് നികുതി ബാധകമായ ബിസിനസുകളോട് റിട്ടേണുകൾ ഫയൽ ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ അതത് നികുതി കാലയളവിനുള്ള കുടിശ്ശിക അടയ്ക്കാനും യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള സമ്മേളനം ഡിസംബർ 10-ന് ആരംഭിക്കും

കണ്ടൽക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ‘മംഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോൺഫറൻസ്’ എന്ന ആഗോള സമ്മേളനം 2024 ഡിസംബർ 10-ന് അബുദാബിയിൽ ആരംഭിക്കും.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജിലെ ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ നടന്ന് വന്നിരുന്ന ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സമാപിച്ചു.

Continue Reading