വ്യാജ ഉംറ പെർമിറ്റുകളെ കുറിച്ച് സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനായി അനുവാദം ലഭിക്കുന്നതിനുള്ള ഉംറ പെർമിറ്റിന്റെ വ്യാജ പതിപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായി രണ്ട് ദശലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്‌തു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

മൂന്ന് ദിവസത്തെ ക്വാറന്റീൻ നടപടികൾക്ക് ശേഷം വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം ആരംഭിക്കുന്നു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് നവംബർ 1-ന് സൗദിയിലെത്തിയ ആദ്യ സംഘം തീർത്ഥാടകർ, 3 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ന് (നവംബർ 4, ബുധനാഴ്ച്ച) മുതൽ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുന്നതാണ്.

Continue Reading

ഉംറ തീർത്ഥാടനം: വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ച വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനം മൂന്നാം ഘട്ടത്തിന് തുടക്കമായി; ആദ്യ ദിനം 10000 വിദേശ തീർത്ഥാടകർ

രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് (നവംബർ 1, ഞായറാഴ്ച്ച) തുടക്കമായി.

Continue Reading

സൗദി: നവംബർ 1 മുതൽ ഉംറ തീർത്ഥാടനം മൂന്നാം ഘട്ടം ആരംഭിക്കും; പ്രതിദിനം 20000 തീർത്ഥാടകർ പങ്കെടുക്കും

നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

വിദേശ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം

വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഉംറ തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തതായി ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥത്തിന്റെ ആദ്യ ഘട്ടത്തിൽ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: തീർത്ഥാടകരുടെ സുരക്ഷ പരമപ്രധാനമെന്ന് ഹജ്ജ് ഉംറ വകുപ്പ് മന്ത്രി

തീർത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവ പരമപ്രധാനമാണെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേഹ് ബെന്തൻ വ്യക്തമാക്കി.

Continue Reading