സൗദി: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധം

ഉംറ അനുഷ്ഠിക്കുന്നതിനായി വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഇത്തവണത്തെ ഉംറ സീസണിൽ 2 ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചു

2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം തീർത്ഥാടക വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് സൗദിയിലെത്തിയ ശേഷം ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസ കാലാവധി 3 മാസമാക്കി ഉയർത്തിയ തീരുമാനം എല്ലാ തീർത്ഥാടകർക്കും ബാധകം

ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി

വിദേശ തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യ കൂടുതൽ ലളിതമാക്കി.

Continue Reading

സൗദി: ജി സി സി രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഉംറ പെർമിറ്റ് നേടാൻ അനുമതി

വിനോദസഞ്ചാരത്തിനായി സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിലെത്തുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ നേടുന്നതിന് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ടൂറിസ്റ്റ് വിസ നിബന്ധനകൾ പുതുക്കി; വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയില്ല

രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടന കാലയളവിൽ ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഉംറ തീർത്ഥാടനം നടത്തുന്നതിനോ അനുമതിയില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാൻ അനുമതി നൽകി

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഗ്രാൻഡ് മോസ്ക്കിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി

ഉംറ തീർത്ഥാടകർക്കൊപ്പം കുട്ടികളെ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading