സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ തീരുമാനം
2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിലേക്കും, സ്വകാര്യ സ്ഥാപനങ്ങളിലേക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു.
Continue Reading
