ബഹ്‌റൈൻ: പ്രായമായവർക്ക് COVID-19 വാക്സിൻ നൽകുന്നതിനായി മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ പ്രായമായവരിലേക്ക് COVID-19 വാക്സിനേഷൻ സേവനങ്ങൾ നേരിട്ടെത്തിക്കുന്നതിനായി പ്രത്യേക മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
