കുവൈറ്റ്: പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു പ്രവാസികൾക്ക് വിലക്ക്
കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.
Continue Readingനിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingസാധുത അവസാനിച്ചതും, അല്ലാത്തതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്
(NPRA) അറിയിച്ചു.
പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് ഇളവുകൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി തീരുമാനങ്ങളിൽ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ജൂലൈ 19, ഞായറാഴ്ച്ച കൂടുതൽ വ്യക്തത നൽകി.
Continue Readingരാജ്യത്തിനകത്തുള്ള പ്രവാസികളോട് തങ്ങളുടെ വിസ, റെസിഡൻസി കാർഡുകൾ എന്നിവയുടെ കാലാവധി എത്രയും പെട്ടെന്ന് പുതുക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.
Continue Readingപ്രവാസി വിസകളുടെയും, റെസിഡൻസ് പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാനുള്ള സൗദി തീരുമാനപ്രകാരമുള്ള നടപടികൾ സ്വയമേവ കൈക്കൊള്ളുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്ത്) വ്യക്തമാക്കി.
Continue Readingമാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ച വിസ, ഐഡി കാർഡുകൾ മുതലായവയുടെ കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ നൽകാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.
Continue Readingവിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Readingരാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കി.
Continue Reading