അബുദാബി: സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ഭൂഗർഭജലം എടുക്കുന്നതിനുള്ള ഡ്രില്ലിങ് നിരോധിച്ചു

സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ഭൂഗർഭജലം എടുക്കുന്നതിനുള്ള കിണറുകൾ ഡ്രിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ നിരോധിച്ചതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ലോക ജലദിനത്തിൽ ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ജബൽ അലി മറൈൻ റിസർവിൽ 5500 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

Continue Reading

അബുദാബി: ഭൂഗർഭജലം സംരക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു നയം പുറത്തിറക്കി

എമിറേറ്റിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) ഒരു പൊതു നയം പുറത്തിറക്കി.

Continue Reading

രോഗങ്ങളെ പ്രതിരോധിക്കാം; മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടെയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും.

Continue Reading