സൗദി അറേബ്യ: ശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഅറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലും ദുബായിൽ പലയിടങ്ങളിലും ശനിയാഴ്ച്ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.
Continue Readingഅബുദാബിയുടെ തീരദേശ മേഖലകളിൽ തിങ്കളാഴ്ച്ച രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.
Continue Readingശനിയാഴ്ച്ച രാവിലെ അബുദാബിയിൽ പലയിടങ്ങളിലും സാമാന്യം കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.
Continue Readingഞായറാഴ്ച്ച രാവിലെ യു എ ഇയുടെ പലഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
Continue Readingതണുപ്പ് കാലത്തിൽ നിന്നുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ട് അടുത്ത ഏതാനം ദിവസങ്ങളിൽ യു എ ഇയിലെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
Continue Readingയു എ ഇയിൽ പലയിടങ്ങളിലും സാമാന്യം ശക്തമായ പൊടിക്കാറ്റിനും ചെറിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.
Continue Readingയു എ എയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും, പൊടി കാറ്റിനുള്ള സാധ്യതയും ഉള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ.
Continue Readingരാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
Continue Reading