യു എ ഇ: സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ വർക്ക് പെർമിറ്റുകൾ, റെസിഡൻസി നടപടിക്രമങ്ങൾ എന്നിവ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിടുന്ന ‘വർക്ക് ബണ്ടിൽ’ പദ്ധതിയ്ക്ക് യു എ ഇ സർക്കാർ തുടക്കമിട്ടു.

Continue Reading

യു എ ഇ: സ്വകാര്യ ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിക്കുന്നതിനായി ഈ മേഖലയിൽ സേവനങ്ങൾ നൽകുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ യു എ ഇ അധികൃതർ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസി വർക്ക് വിസകളിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

പ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവാസികൾക്ക് വിദേശത്ത് നിന്ന് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് NPRA

രാജ്യത്തെ പ്രവാസികൾക്ക്, അവർ ബഹ്റൈനിന് പുറത്തുള്ള അവസരത്തിൽ, തങ്ങളുടെ റെസിഡൻസി, വർക് പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകുമെന്ന് നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ഖത്തർ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു

വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ഒരു പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി

അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മാറ്റം വരുത്തി.

Continue Reading

ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി മാർച്ച് നാലിന് അവസാനിക്കുമെന്ന് LMRA

രാജ്യത്തെ വിദേശ തൊഴിലാളികൾക്കായുള്ള ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി 2023 മാർച്ച് 4-ന് അവസാനിക്കുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി LMRA

രാജ്യത്തെ വിദേശ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കുന്ന പുതിയ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

യു എ ഇ: പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള അനുമതി റദ്ദ് ചെയ്യാൻ ഇടയാക്കുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് MoHRE അറിയിപ്പ് നൽകി

രാജ്യത്തെ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള അനുമതി താത്കാലികമായി റദ്ദ് ചെയ്യപ്പെടാൻ ഇടയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: നിയമപരമായ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ പ്രവാസി തൊഴിലാളികളോട് LMRA നിർദ്ദേശിച്ചു

തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പ് വരുത്താൻ രാജ്യത്തെ പ്രവാസി തൊഴിലാളികളോട് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) നിർദ്ദേശം നൽകി.

Continue Reading