സൗദി: വർക്ക് പെർമിറ്റ് തുകകൾ മൂന്ന് മാസത്തേക്ക് മുൻകൂർ അടയ്ക്കുന്ന രീതിയിലുള്ള സേവനം ആരംഭിക്കുമെന്ന് MHRSD
വർക്ക് പെർമിറ്റ് ഫീ തുകകൾ ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് മുൻകൂറായി അടയ്ക്കുന്നതിനുള്ള സൗകര്യം നൽകുന്ന സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) അറിയിച്ചു.
Continue Reading