ഫിഫ വേൾഡ് കപ്പ് 2022: ആദ്യ മത്സരത്തിൽ ഇക്വഡോറിന് വിജയം; എതിരില്ലാത്ത രണ്ട് ഗോളിന് ഖത്തറിനെ തോൽപ്പിച്ചു

ആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ വിജയികളായി.

Continue Reading

അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഖത്തർ ലോകകപ്പിന് തുടക്കമായി

അറബ്, ഖത്തറി സാംസ്‌കാരിക തനിമയോടൊപ്പം, പാശ്ചാത്യസംസ്കാരത്തിന്റെ ആധുനികതയെ സമന്വയിപ്പിച്ചുള്ള അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായി.

Continue Reading

ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിൽ ഫുട്ബാൾ ആരാധകർക്കായി ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി

ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.

Continue Reading

ഫിഫ ലോകകപ്പ്: ഫുട്ബാൾ ആരാധകർ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ ലോകകപ്പ്: അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചു

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഇന്ന് ആരംഭിക്കും; ഉദ്ഘാടന ചടങ്ങ് വൈകീട്ട് 5 മണിക്ക്; ആദ്യ മത്സരത്തിൽ ഖത്തർ ഇക്വഡോറുമായി ഏറ്റുമുട്ടും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് (2022 നവംബർ 20, ഞായറാഴ്ച) തുടക്കമാകും.

Continue Reading

ഖത്തർ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതായി ഫിഫ

വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വില്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഫിഫ അറിയിച്ചു.

Continue Reading