ഖത്തർ: ലുസൈലിലെ A6 സ്ട്രീറ്റിൽ മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

featured Qatar

ലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

A6 സ്ട്രീറ്റിൽ ഓഗ്ല ഫയൽ സ്റ്റേഷനരികിൽ ദോഹയിലേക്കുള്ള ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Source: Qatar MoI.

മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും, ട്രാഫിക് നിയമങ്ങൾ അനുസരിക്കാനും മന്ത്രാലയം ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.