ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 27, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. 2025 ജൂൺ 16-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
.
— FAHR (@FAHR_UAE) June 16, 2025
أصدرت الهيئة تعميماً إلى كافة الوزارات والجهات الاتحادية، أشارت فيه إلى أن عطلة رأس السنة الهجرية للعام 1447هـ، يوم الجمعة الموافق 27 يونيو 2025 🌙⭐️
FAHR has announced that the Hijri New Year holiday (1447 AH) will be on Friday, June 27, 2025🌙⭐️ pic.twitter.com/2CNEXZEoNP
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ എല്ലാ സർക്കാർ വകുപ്പുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, ഓഫീസുകൾക്കും, മന്ത്രാലയങ്ങൾക്കും 2025 ജൂൺ 27-ന് അവധിയായിരിക്കും.