ഉറുഗ്വായ് – ഘാന (2 – 0)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഉറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളിന് ഘാനയെ തോൽപ്പിച്ചു.

ജോർജിയൻ ഡി അരാസ്കായേറ്റയാണ് (26′, 32′) ഉറുഗ്വായ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയത്.

Source: FIFA.

ഗ്രൂപ്പിൽ ആറ് പോയിന്റ് നേടിയ പോർച്ചുഗൽ, നാല് പോയിന്റ് നേടിയ സൗത്ത് കൊറിയ എന്നിവർ പ്രീ-ക്വാർട്ടറിലേക്ക് കടന്നു. ഉറുഗ്വായ് നാല് പോയിന്റ് നേടിയെങ്കിലും ഗോൾ ശരാശരിയിൽ സൗത്ത് കൊറിയ മുന്നിലെത്തുകയായിരുന്നു.

Cover Image: Qatar News Agency.